Virtual reality, augmented reality, computer vision, artificial intelligence എന്നിങ്ങനെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുത്തൻ സാധ്യതകളാണ് Iluzia lab മുന്നോട്ട് വെക്കുന്നത്. കോഴിക്കോട് ഗവണ്മെൻറ്റ് സൈബർപാർക്കിൽ പ്രവർത്തിച്ചുവരുന്ന Iluzia lab കേരള സർക്കാരിൻ്റെ പ്രിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിൽ VR lab സജ്ജീകരിച്ച് വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾക്ക് തുടക്കമിട്ടു.ഡിസംബർ 20 നു രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ‘Visual, auditory, kinesthetic’ എന്നീ മൂന്ന് പ്രധാന പഠനരീതികളും സമന്വയിപ്പിച്ച്, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ‘multisensory approach’ ആഗോള വിദ്യാഭാസ മേഖലയിൽ എത്തിക്കാനാണ് Iluzia ശ്രമിക്കുന്നത്.
Tremendous issues here. I am very happy to peer your article.
Thank you so much and I’m having a look forward to touch you.
Will you kindly drop me a mail?