ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യാമൃതം 2022 കാരപ്പറമ്പ് ഗവൺമെൻറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി രേഖ നിർവഹിച്ചു.സ്വാഗതം പ്രിൻസിപ്പൽ മനോജ്‌ KP ഉം അധ്യക്ഷൻ ഹനീഫഹാജി വഹിച്ച പരിപാടിയിൽ മുഖ്യ അതിഥി ആയി സിനിമ സീരിയൽ ആർ ടിസ്റ് ശ്രീ കബീർ സി ടി പങ്കെടുത്തു . എൻ എസ് എസ് സന്ദേശം ശ്രീ ഫൈസൽ എം കെ (നോർത്ത് ഡിസ്ട്രിക്ട് കോർഡിനേറ്റർ )ഉം ആശംസകൾ ഷാടിയഭാനു (എച് എം) സ്വാഗതസംഘം അംഗങ്ങളും സ്റ്റാഫ്‌ സെക്രട്ടറി അനീഷ് സാറും നന്ദി പ്രോഗ്രാം ഓഫീസർ മഹീജ ടീച്ചറും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp