മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ഇൻറർനാഷണൽ ആനിമേഷൻ ഡേ അതിവിപുലമായി ആഘോഷിച്ചു. കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ Animex എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. In to the world of media എന്ന വിഷയത്തിൽ വർക്ക് ഷോപ്പും നടത്തി. വിവിധ വ്യക്തികൾ പങ്കെടുത്ത പരിപാടിയിൽ iluzia lab ceo നൗഫൽ പി, coo വിഷ്ണു gm എന്നിവർ വിശിഷ്ടാതിഥികളായി. വർക്ക് ഷോപ്പിൽ ലോകത്തിലെ തന്നെ ആദ്യത്തെ അഡ്വാൻസ്ഡ് വെർച്ചൽ
മ്യൂസിയം, AR ബുക്ക് എന്നിവയുടെ പ്രദർശനം വിദ്യാർത്ഥികൾക്ക് നവ്യാനുഭവം നൽകി.
നൗഫൽ , വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ നടന്ന വർക്ഷോപ്പിൽ virtual റിയാലിറ്റി സാങ്കേതിക വിദ്യയെ കുറിച്ചും virtual മേഖലയിലേക്കുള്ള അവസരങ്ങളെ കുറിച്ചും വിശദമായ ചർച്ച നടന്നു