Month: November 2022

ഫിഷറീസ് മേഖലയിലെ വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തും:
മന്ത്രി വി അബ്ദുറഹിമാൻ

ഫിഷറീസ് മേഖലയിലെ വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. 2021-22 വര്‍ഷത്തില്‍ പത്ത്, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍…

സംസ്ഥാന ഐടി മേളയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ആദരിച്ചു

സംസ്ഥാന ഐ.ടി മേളയില്‍ പങ്കെടുത്ത ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ മലപ്പുറം കൈറ്റ് ഓഫീസില്‍ നടന്ന പരിപാടിയില്‍ ആദരിച്ചു. കൈറ്റ് ജില്ലാ കോഡിനേറ്റര്‍ ടി. കെ അബ്ദുള്‍ റഷീദിൻ്റെ…

ബാലാവകാശ വാരാഘോഷം; പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിച്ച് ജില്ലയിലെ കുട്ടികള്‍

വിവര-സാങ്കേതിക മേഖലയുള്‍പ്പടെയുള്ളവയുടെ നന്മകളെ തിരിച്ചറിയാനും സ്വീകരിക്കാനുമാണ് വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകേണ്ടതെന്ന് പി. ഉബൈദുള്ള എം.എല്‍.എ. അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് വനിതാ-ശിശു വികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും…

ബഡ്സ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു

എടയൂർ ഗ്രാമപഞ്ചായത്ത്ബഡ്സ് സ്ക്കൂളിൻ്റെ ഭൗതിക സൗകര്യം വർധിപ്പിക്കലിൻ്റെയും പഠനാരംഭത്തിൻ്റെയും ഉദ്ഘാടനം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഒൻപത് ലക്ഷം രൂപയാണ് പഞ്ചായത്ത്…

വീഡിയോ എഡിറ്റിങ് കോഴ്‌സ്:
നവംബര്‍ 25വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി സെന്‍ററില്‍ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് നവംബര്‍ 25വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ്…

ശാസ്ത്രപഥം ജില്ലാതല പരിശീലനം

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചിയും ശാസ്ത്രീയ അവബോധവും പ്രശ്ന പരിഹാര ശേഷിയും വര്‍ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് കെ-ഡിസ്‌കുമായി സഹകരിച്ച്…

‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോ;
പ്രാഥമിക പട്ടികയില്‍ ജില്ലയിലെ 11 സ്‌കൂളുകള്‍

കൈറ്റ് – വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിൻ്റെ പ്രാഥമിക റൗണ്ടിലേക്ക് ജില്ലയില്‍ നിന്നും 11 സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ സ്‌കൂളുകളില്‍ നേരിട്ടുള്ള പരിശോധന…

കേരള നിയമസഭാ മ്യൂസിയത്തിൻ്റെ ചരിത്ര- ചിത്ര വീഡിയോ പ്രദർശനം ജെംസ് കോളെജിൽ

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കേരളാ നിയമസഭാ മ്യൂസിയം നടത്തി വരുന്ന ചരിത്ര- ചിത്ര വീഡിയോ പ്രദർശനത്തിന് ജെംസ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി.ബ്ലോക്ക്…

ശിശു ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി എൻ എസ് എസ് വളണ്ടീയേഴ്‌സ്

ശിശു ദിനത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് വളണ്ടീയേഴ്‌സ് തെന്നല പഞ്ചായത്തിലെ ബ്ലൂസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം ചിലവഴിച്ചു… സ്പെഷ്യൽ സ്കൂൾ…

മജ്ലിസ് കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നു

മജ്ലിസ് കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നു.നവംബർ എട്ടിന് രാവിലെ 9 30 ഓടുകൂടി യാണ് തിരഞ്ഞെടുപ്പ് നടന്നത്.ആദ്യം ക്ലാസ് റപ്പുമാരെതിരഞ്ഞെടുകുന്ന തിരഞ്ഞെടുപ്പാണ് നടന്നത്.പന്ത്രണ്ടരയോടുകൂടി ഇതിൻ്റെ ഫലപ്രഖ്യാപനം…

Follow by Email
WhatsApp