Month: February 2023

സ്കൂൾ വാർഷികവും കിച്ചൺ കം സ്റ്റോർ ഉദ്ഘാടനവും

താനൂർപൊന്മുണം അത്താണിക്കൽ ചിലവിൽ എഎംഎൽപി സ്കൂൾ 108ാം വാർഷികവും, പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ എഴരലക്ഷം രൂപ വിനിയോഗിച്ചു നിർമാണം പൂർത്തീകരിച്ച കിച്ചൺ കം സ്റ്റോറിൻ്റെ ഉദ്ഘാടനവും മന്ത്രി വി…

തിരുന്നാവായ സ്കൂളിൻ്റെ 50-ാം വാർഷികം,
പി.എസ്.സി പരിശീലന
ക്ലാസ് സംഘടിപ്പിച്ചു

തിരുന്നാവായ:സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂളിൻ്റെ50-ാം വാർഷികത്തിൻ്റെ ഭാഗമായി നാട്ടിലെ യുവതി യുവാക്കൾക്കായിപി.എസ്.സി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സർക്കാർ ജോലി നേടാൻവേണ്ട കാര്യങ്ങൾ പരിചയപ്പെടുത്തുന്നപരിശീലന പരിപാടിജില്ലാ ഇൻഫർമേഷൻ ഓഫീസർ…

ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ കിഫ്ബി കെട്ടിട ശിലാസ്ഥാപനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച കൃത്യമായ ആസൂത്രണത്തിൻ്റെ ഫലമെന്ന് മന്ത്രി വി. ശിവന്‍ കുട്ടിശാസ്ത്രീയവും സമഗ്രവുമായ വളര്‍ച്ചയാണ് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കൃത്യമായ ആസൂത്രണവും നിര്‍വ്വഹണവുമാണ് ഈ വളര്‍ച്ചയ്ക്ക്…

മലപ്പുറം ജില്ലയില്‍ സ്‌കൂള്‍ പൗള്‍ട്രി ക്ലബിന് തുടക്കമായി

മൃഗസംരക്ഷണ വകുപ്പിൻ്റെ 2022-23 വര്‍ഷത്തെ പ്ലാന്‍ പദ്ധതികളിലൊന്നായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുട്ടക്കോഴി വിതരണ പദ്ധതിയായ സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ലിൻ്റെ ജില്ലാതല ഉദ്ഘാടനം തെന്നല പഞ്ചായത്തിലെ അറക്കല്‍ എം.എ.എം…

പൊന്മുണ്ടം ഗവണ്‍മെൻ്റ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൻ്റെ വികസനത്തിന് 20 കോടി രൂപയുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന പൊന്മുണ്ടം ഗവണ്‍മെൻ്റ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി 20 കോടി രൂപയുടെ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് സംസ്ഥാന തീരദേശ…

നടക്കാവ് സ്കൂൾ യുപി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫിലിം ഷോ സംഘടിപ്പിച്ചു

നടക്കാവ് സ്കൂൾ യുപി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയഫിലിം ഷോ KSFDC കോഡിനേറ്റർ ശ്രീമതി നവീന സുഭാഷ് നിർവഹിച്ചു .എച്ച് എം സന്തോഷ് സാർ ,…

കേരള നോളജ് എക്കണോമിക് മിഷനും ഫാറൂഖ് കോളേജും സംയുക്തമായി സംഘടിപ്പിച്ച
എ ഡേറ്റ് വിത്ത് ആൻ ഇൻഡസ്ട്രി

കേരള നോളജ് എക്കണോമിക് മിഷനും ഫാറൂഖ് കോളേജും സംയുക്തമായി സംഘടിപ്പിച്ചഎ ഡേറ്റ് വിത്ത് ആൻ ഇൻഡസ്ട്രിഎന്ന പ്രോഗ്രാം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.കോഴിക്കോട് ഗവൺമെൻ്റ്  സൈബർ പാർക്കിലെ…

നടക്കാവ് സ്ക്കൂളിലെ ടീൻസ് ക്ലബ്ബിൻ്റെ ഉദ്‌ഘാടനം നിർവഹിച്ചു

കൗമാരപ്രായക്കാരെ കരുത്തുറ്റവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് എല്ലാ സ്ക്കൂളുകളിലും ടീൻസ് ക്ലബ്ബുകൾ രൂപികരിക്കുന്നതിൻ്റെ ഭാഗമായിനടക്കാവ് സ്ക്കൂളിലെ ടീൻസ് ക്ലബ്ബിൻ്റെ ഔപചാരികമായ ഉദ്ഘാടനം…

Follow by Email
WhatsApp