Category: Uncategorized

ഗവണ്മെന്‍റ്  കോളേജ് മലപ്പുറം യുവ ഉത്സവ് 2022 ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കള്‍ മുന്‍കൈയെടുക്കണം -മന്ത്രി വി.അബ്ദുറഹിമാന്‍

നെഹ്‌റു യുവ. കേന്ദ്രയും ഗവണ്മെന്‍റ് കോളേജ് മലപ്പുറവും സംയുക്തമായി സംഘടിപ്പിച്ച യുവ ഉത്സവ് 2022 മലപ്പുറം ഗവണ്മെന്റ് കോളേജിൽ   സ്പോർട്സ് വകുപ്പ് മന്ത്രി  ശ്രീ. V…

അൽ മദ്റസത്തുൽ ഇലാഹിയ തിരൂർക്കാട് ജനറൽ PTA മീറ്റിംഗും ലഹരി വിരുദ്ധ ച്ചർച്ചയും സംഘടിപ്പിച്ചു.

അൽ മദ്റസത്തുൽ ഇലാഹിയ ലഹരി വിരുദ്ധ ചർച്ചയും ജനറൽ അദ്ധ്യാപക രക്ഷ കർതൃ യോഗവും സംഘടിപ്പിച്ചു. നുസ്റത്തുൽ ഇസ്ലാം അസോസിയേഷൻ പ്രസിഡൻ്റ് PT ശരീഫ് മാസ്റ്റർ ഉദ്ഘാടനം…

സ്‌കൂളില്‍ സ്‌പോര്‍ട്‌സ് പാഠ്യവിഷയമാക്കും
-മന്ത്രി വി.അബ്ദുറഹിമാൻ

ജനങ്ങളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനായി എല്ലാ പഞ്ചായത്തിലും ഓരോ കളിക്കളം എന്ന ലക്ഷ്യം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കായിക വഖഫ് ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. വെളിയംകോട്…

ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ്റെ ഭാഗമായി മക്കരപറമ്പ് സിഡിഎസിലെ ബാലസഭ സംഘടിപ്പിച്ച പരിപാടി

ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് കുടുംബശ്രീക്ക് കീഴിലെ ബാലസഭകള്‍. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍ നടത്തി…

പൊന്നാനിയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനം

പൊന്നാനി മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി പൊന്നാനി മണ്ഡലംതല റിവ്യൂ യോഗം പി.നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തിൻ്റെ…

പൊന്നാനി തീരദേശത്തെ ഒരു അങ്കണവാടി കൂടി ഹൈടെക്കാകുന്നു

രണ്ടര പതിറ്റാണ്ടായി പൊന്നാനി തീരദേശത്ത് നിലനില്‍ക്കുന്ന ഒരു അങ്കണവാടി കൂടി ഹൈടെക്കാകുന്നു. നായാടി കോളനി വാര്‍ഡിലെ പുതിയ അങ്കണവാടിയുടെ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. വാര്‍ഡ് 44…

മജ്ലിസിൽ ബാസ്കറ്റ് ബോൾ ടീമിനെ തിരഞ്ഞെടുത്തു

മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബാസ്കറ്റ് ബോൾ ടീമിനെ തിരഞ്ഞെടുത്തു. ഒക്ടോബർ 10- ന് വൈകീട്ട് 3.30 യോടെ ആരംഭിച്ച തിരഞ്ഞെടുപ്പിൽ നാല്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.…

തപാല്‍ സ്റ്റാമ്പുകളുടെ ചരിത്രം കണ്ടറിഞ്ഞ്
പുകയൂര്‍ ജിഎല്‍പിഎസ് വിദ്യാര്‍ഥികള്‍

ദേശീയ തപാല്‍ ദിനത്തില്‍ തപാല്‍ സ്റ്റാമ്പുകളുടെ ചരിത്രം കണ്ടറിഞ്ഞ് പുകയൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. സ്റ്റാമ്പുകള്‍ പുറത്തിറക്കുന്ന ഫസ്റ്റ് ഡേ കവറുകള്‍, ആദ്യ കാല തിരുവിതാംകൂര്‍…

സൗജന്യ അന്ധത, തിമിര പരിശോധന ക്യാമ്പ് സംഘടിപ്പിച് ജെംസ് കോളേജ് എൻ എസ് എസ് യൂണിറ്റ്

2022 ഒക്‌ടോബർ 1-ന് നാഷണൽ സർവീസ് സ്‌കീം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ പാതിരമണ്ണ എഎൽപി സ്‌കൂളിൽ സൗജന്യ അന്ധത, തിമിര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിലെ…

Follow by Email
WhatsApp