Category: Uncategorized

ഹിന്ദി ദിനാചരണം നടത്തി മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്

മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഹിന്ദി ഡിപ്പാർട്ട്മെന്റിൻ്റെ കീഴിൽ ഹിന്ദി ദിനം ആചരിച്ചു.1949 സെപ്റ്റംബർ 14 നാണ് ഹിന്ദി ഭാരതത്തിൻ്റെ ഭരണ ഭാഷയായി അംഗീകരിക്കപ്പെട്ടത്. അതിൻ്റെ…

പ്രോഗ്രാമുകളുടെ പെരുമഴയായി ത്രീഡേ ഓണം ക്യാമ്പ്. പ്രോഗ്രാമുകളുടെ പെരുമഴയായി ത്രീഡേ ഓണം ക്യാമ്പ്

ജി വി എച് എച് എസ് ഗേൾസ് നടക്കാവ് ലെ എസ് പി സി ത്രീഡേ ഓണം ക്യാമ്പ് നടത്തി .ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ്‌ ഫ്ലാഗ് ഹോസ്റ്റിംഗ്…

അവധിക്കാല ക്യാമ്പ് കളറാക്കി SPC CADETS

SPC CADETസുകൾക്ക് വേണ്ടിയുള്ള ക്യാമ്പ് ക്യാമ്പസ് സ്കൂളിൽ അവധിക്കാലത്ത് നടന്നു ക്യാമ്പിൻ്റെ ഭാഗമായി കുട്ടികൾക്ക് zumba ട്രെയിനിങ് പ്രോഗ്രാംമോട്ടിവേഷണൽ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഓണാഘോഷം ഗംഭീരമാക്കി കാരപ്പറമ്പ് സ്കൂൾ

കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷത്തെ ഓണാഘോഷം ജിഎച്ച്എസ്എസ് കാരപ്പറമ്പിൽ വളരെ ഗംഭീരമായി ആഘോഷിച്ചു അധ്യാപികമാരുടെ തിരുവാതിരയോടുകൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ചെണ്ടമേളവും കുട്ടികളുടെ വിവിധ കലാപരിപാടികളും…

ലൈഫ് സ്കിൽ ട്രെയിനിങ് സംഘടിപ്പിച് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ

വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് വേണ്ടി അവധിക്കാലത്ത് ലൈഫ് സ്കിൽ ട്രെയിനിങ് പ്രോഗ്രാം 3,4,5 തീയതികളിൽ ക്യാമ്പസ്…

ശിങ്കാരിമേളത്തിൻ്റെ താളത്തിനൊത്ത് നടക്കാവ് ഗേൾസ് സ്ക്കൂൾ

കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപികമാരും വിദ്യാർത്ഥിനികളും ഒരുക്കിയ മെഗാ തിരുവാതിര ഓണാഘോഷത്തെ വേറിട്ടതാക്കിമാറ്റി. കുട്ടികൾക്ക് വേണ്ടി…

ജെംസിന് അത്യാധുനിക ലൈബ്രറി ആൻഡ് റിസർച്ച് സെൻറ്റർ

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ രാമപുരത്ത് 2008 ൽ ഗ്ലോബൽ എഡ്യൂക്കേഷൻ ആൻഡ് മാനേജ്‌മൻറ്റ് സ്റ്റഡീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിൽ സ്ഥാപിതമായ ജെംസ് ആർട്സ് & സയൻസ്…

ഓണമാഘോഷിച്ച് എൻ ജി ഒ ക്വാർട്ടേഴ്‌സ് വിദ്യാർഥികൾ

സെപ്റ്റംബർ 2 വെള്ളിയാഴ്ച എൻ ജി ഒ ക്വാർട്ടേഴ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾ ഓണാഘോഷം നടത്തി.സന്തോഷത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും ഒരു ഓണക്കാലം കൂടി അവർ വരവേറ്റു . പൂക്കള…

പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിന് തുടക്കമിട്ട്
പുകയൂർ ജി എൽ പി സ്കൂൾ

ലോക കായിക ദിനത്തോടനുബന്ധിച്ച്പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിന് തുടക്കമിട്ട് പുകയൂർ ഗവ. എൽ.പി സ്കൂൾ. കിക്കോഫ് 2k22 എന്ന പേരിലാണ് പദ്ധതി. കായിക രംഗത്തേക്കുള്ള പെൺകുട്ടികളുടെ പ്രവേശനത്തെ ശാക്തീകരിക്കാനാണ്ദേശീയ…

സാമൂഹിക- വനിതാ ക്ഷേമ പ്രവർത്തക മേരി റോയ് അന്തരിച്ചു

സമൂഹിക- വനിതാ ക്ഷേമ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. വിദ്യാഭ്യാസത്തിൽ പുതുസമീപനമായ കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിൻ്റെ സ്ഥാപകയായ മേരി റോയി ക്രിസ്ത്യൻ…

Follow by Email
WhatsApp