കാരപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാമത്തെ സി സി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കാരപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാമത്തെ സി സി സി യൂണിറ്റ് സെൻട്രൽ ജി എസ് ടി അസിസ്റ്റൻറ്റ് കമ്മിഷണർ ശ്രീ.ജിമ്മി ജോസഫ് ഉദ്ഘാടനം ചെയ്തുപി. ടി.എ…

നടക്കാവ് ഗേൾസ് സ്കൂളിലെ യു പി വിഭാഗത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി

ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജി വി എച് എച് എസ് ഗേൾസ് നടക്കാവ് സ്കൂളിലെ യു പി സെക്ഷനിൽ ഈ ദിനം വിപുലമായി ആചരിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ…

ഹിരോഷിമ ദിനം ആചരിച്ച് എൻ ജി ഒ ക്വാർട്ടേഴ്‌സ് വിദ്യാർഥികൾ

എൻ ജി ഒ ക്വാർട്ടേഴ്‌സ് എച് എസ് എസ് വിദ്യാർത്ഥികൾ ഹിരോഷിമ ദിനം ആചരിച്ചു സംസ്കാരത്തിൻ്റെ അന്ത്യവും സർവ്വനാശവും സൃഷ്ടിച്ച ഹിരോഷിമ നാഗസാക്കി ആണവായുധാ ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ…

നടക്കാവ് ഗേൾസ് സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കാവ് ഗേൾസ് സ്കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു. സഡാക്കോ ശില്പത്തിനു മുന്നിൽ സഡാക്കോ കൊക്കുകളുമേന്തി വിദ്യാർത്ഥിനികള്‍ നിന്ന്. ഹെഡ്…

മങ്കട ചേരിയം ഗവ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിനോടാനുബന്ധിച്ച് ഐ എസ് ആർ ഒ ലോഞ്ച് ചെയ്യുന്ന ആസാദിസാറ്റിന്റെ നിർമ്മാണത്തിൽ പങ്കാളികളായ മങ്കട ചേരിയം ഗവ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ വകുപ്പ്…

ലോക പ്രകൃതി സംരക്ഷണ ദിനാചരണo ആഘോഷിച്ച് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസിലെ എൻ എസ് എസ് വളണ്ടീയേഴ്‌സ്

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ‘ തളിർക്കട്ടെ പുതുനാമ്പുകൾ’ എന്ന പേരിൽ എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസിലെഎൻ എസ് എസ് വളണ്ടീയേഴ്‌സ് എൻ എസ് എസ് പ്രോഗ്രാം…

ക്വിറ്റ് ഇന്ത്യ ദിനത്തിൻ്റെ 80ാം വാര്‍ഷികവും ,ഹിരോഷിമ, നാഗസാക്കി ദിനവും ജി.വി.എച്ഛ്.എസ്.എസ് ഗേൾസ് നടക്കാവില്‍ ആചരിച്ചു

ക്വിറ്റ് ഇന്ത്യ ദിനത്തിൻ്റെ 80ാം വാര്‍ഷികവും ,ഹിരോഷിമ, നാഗസാക്കി ദിനവുംജി.വി.എച്ഛ്.എസ്.എസ് ഗേൾസ് നടക്കാവില്‍ ആചരിച്ചു. എല്ലാ പരിപാടികളും ഹെഡ് മാസ്റ്റർ സന്തോഷ്‌ ഉദ്ഘാടനം ചെയ്തു.‘വോക്കൽ ഫോർ ലോക്കൽ’…

സ്പോർട്സിൽ നടക്കാവ് ഗേൾസ് സ്കൂളിന് മികച്ച നേട്ടം

കോഴിക്കോട് റവന്യൂ ജില്ല സുബ്രതോ മുഖർജി അണ്ടർ -17 ഗേൾസ് ഫുട്ബോൾ ചാമ്പ്യഷിപ്പിൽ നടക്കാവ് ഗേൾസ് സ്‌കൂൾ ചാമ്പ്യൻമാരായി.പുറമേരി എച് എസ് എസ് നെ 4-2 ഗോള്‍…

എസ് എസ് എൽ സി,പ്ലസ് ടൂ വിൽ മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർഥികളെ ആദരിച്ചു

കൊണ്ടോട്ടി നഗരസഭയിലെ എസ് എസ് എൽ സി,പ്ലസ് ടൂ വിൽ മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ…

അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടത്തി ഒതുക്കുങ്ങൽ ജി എച്ച് എസ് സ്കൂൾ വിദ്യാർഥികൾ

ഒതുക്കുങ്ങൽ ജി എച്ച് എസ് എസിലെ അടൽ ടിങ്കറിംഗ് ലാബ് കായിക, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ റോബോട്ടിനെ പ്രവർത്തിപ്പിച്ച് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

Follow by Email
WhatsApp