പുറത്തൂർ ഗ്രാമപഞ്ചായത്ത് ഗവ. വെൽഫയർ സ്കൂളിൽ മന്ത്രി വി. അബ്ദുറഹിമാൻ

അന്ധവിശ്വാസങ്ങള്‍ക്കെതിരായ ചെറുത്ത് നില്‍പ്പിന് വായന അനിവാര്യം: മന്ത്രി വി. അബ്ദുറഹിമാന്‍അന്ധവിശ്വസങ്ങള്‍ക്കെതിരായ ചെറുത്ത് നില്‍പ്പിന് വായന അനിവാര്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് 2022-23…

‘വര്‍ണ്ണക്കൂടാരം’

കുറ്റിപ്പാല ജി.എം.എല്‍.പി. സ്‌കൂളില്‍ പ്രീ പ്രൈമറി കെട്ടിടം ഉദ്ഘാടനം ചെയ്തുഎസ്.എസ്.കെ സ്റ്റാര്‍സ് പദ്ധതി 2021-22 പ്രകാരം കുറ്റിപ്പാല ജി.എം.എല്‍.പി. സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ‘വര്‍ണ്ണക്കൂടാരം’ പ്രീ പ്രൈമറി…

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി പ്രസിഡൻ്റ് അസ്ലം തിരുത്തി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്…

ലോഗോ പ്രകാശനം ചെയ്തു

ദ്വിശതാബ്‌ദി ആഘോഷിക്കുന്ന മീനടത്തൂർ ഗവൺമെൻ്റ്  ഹൈ സ്കൂളിന് ശതാബ്ദി സ്മാരകമായിപുതിയ കെട്ടിടം നിർമ്മിക്കുമെന്ന്കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. ഇതോടെ ക്ലാസ് മുറികളുടെ അപര്യാപ്തത പൂർണമായും…

കുരുന്നുകൾക്ക് കരുതലിൻ്റെ സ്നേഹസ്പർശവുമായി മോട്ടോർ വാഹന വകുപ്പ്

കുരുന്നു മനസ്സുകളിൽ റോഡ് ഉപയോഗത്തിൻ്റെ സന്ദേശം നൽകി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി റോഡിലൂടെ എങ്ങനെ നടക്കണം, റോഡ് എങ്ങനെ മുറിച്ചു കടക്കണം…

പൊന്നാനിയില്‍ കുട്ടികള്‍ക്കായി വിനോദവിഞ്ജാനകേന്ദ്രം ആരംഭിക്കും – പി. നന്ദകുമാര്‍ എം.എല്‍.എ

കുട്ടികള്‍ക്ക് പഠനത്തോടൊപ്പം വിനോദവും വിഞ്ജാനവും കഴിവുകളും പ്രകടിപ്പിക്കാനും വളര്‍ത്താനും പൊന്നാനിയില്‍ വിനോദവിഞ്ജാനകേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് പി. നന്ദകുമാര്‍ എംഎല്‍എ. പൊന്നാനിയില്‍ ബാലസൗഹൃദം പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ സമാപന സമ്മേളനം…

ട്രാൻസ്ജെൻഡർ അനന്യയുടെ കഥ വേദിയിൽ മൈം രൂപത്തിൽ അവതരിപ്പിച്ച് കോഴിക്കോട് നടക്കാവ് ഗേൾസ്

കൊച്ചി ഇടപ്പള്ളിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ അനന്യയുടെ കഥ വേദിയിൽ മൈം രൂപത്തിൽ അവതരിപ്പിച്ച് കോഴിക്കോട് നടക്കാവ് ഗേൾസ് എച് എസ് എസ് സ്കൂളിലെ…

എടക്കുളം ജി.എം.എല്‍.പി സ്‌കൂളിന് ഇനി സ്വന്തം കെട്ടിടം: മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

ഏറ്റവും മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തിരുന്നാവായ എടക്കുളം ജി.എം.എല്‍.പി സ്‌കൂളിൻ്റെ 111 ാം വാര്‍ഷികവും പുതിയ…

പുതിയ ഉയരങ്ങളിലേക്ക് ചുവട് താണ്ടി മലപ്പുറം;

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിൻ്റെയും അതിനൂതന സാങ്കേതിക വിദ്യയുടെയും പുതിയ ലോകത്തേക്ക് ചുവട് വെച്ച് മലപ്പുറത്തെ വിദ്യാര്‍ഥികള്‍. ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ 100 കെ മലപ്പുറം കോഡേഴ്‌സ് പദ്ധതിയില്‍…

Follow by Email
WhatsApp