Month: September 2022

ശിങ്കാരിമേളത്തിൻ്റെ താളത്തിനൊത്ത് നടക്കാവ് ഗേൾസ് സ്ക്കൂൾ

കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപികമാരും വിദ്യാർത്ഥിനികളും ഒരുക്കിയ മെഗാ തിരുവാതിര ഓണാഘോഷത്തെ വേറിട്ടതാക്കിമാറ്റി. കുട്ടികൾക്ക് വേണ്ടി…

ജെംസിന് അത്യാധുനിക ലൈബ്രറി ആൻഡ് റിസർച്ച് സെൻറ്റർ

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ രാമപുരത്ത് 2008 ൽ ഗ്ലോബൽ എഡ്യൂക്കേഷൻ ആൻഡ് മാനേജ്‌മൻറ്റ് സ്റ്റഡീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിൽ സ്ഥാപിതമായ ജെംസ് ആർട്സ് & സയൻസ്…

ഓണമാഘോഷിച്ച് എൻ ജി ഒ ക്വാർട്ടേഴ്‌സ് വിദ്യാർഥികൾ

സെപ്റ്റംബർ 2 വെള്ളിയാഴ്ച എൻ ജി ഒ ക്വാർട്ടേഴ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾ ഓണാഘോഷം നടത്തി.സന്തോഷത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും ഒരു ഓണക്കാലം കൂടി അവർ വരവേറ്റു . പൂക്കള…

പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിന് തുടക്കമിട്ട്
പുകയൂർ ജി എൽ പി സ്കൂൾ

ലോക കായിക ദിനത്തോടനുബന്ധിച്ച്പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിന് തുടക്കമിട്ട് പുകയൂർ ഗവ. എൽ.പി സ്കൂൾ. കിക്കോഫ് 2k22 എന്ന പേരിലാണ് പദ്ധതി. കായിക രംഗത്തേക്കുള്ള പെൺകുട്ടികളുടെ പ്രവേശനത്തെ ശാക്തീകരിക്കാനാണ്ദേശീയ…

സാമൂഹിക- വനിതാ ക്ഷേമ പ്രവർത്തക മേരി റോയ് അന്തരിച്ചു

സമൂഹിക- വനിതാ ക്ഷേമ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. വിദ്യാഭ്യാസത്തിൽ പുതുസമീപനമായ കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിൻ്റെ സ്ഥാപകയായ മേരി റോയി ക്രിസ്ത്യൻ…

ജലഗുണനിലവാരം:വിദ്യാർഥികൾ പ്രോജക്ട് തയ്യാറാക്കി

കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌വൺ സയൻസ് വിദ്യാർഥികൾ പ്രിസം പദ്ധതിയുടെ ഭാഗമായി ശാസ്ത്ര പ്രോജക്ട് തയ്യാറാക്കി. വാട്ടർ ആൻഡ് എൻവയൺമെൻറ്റ് ഡെവലപ്മെൻറ്റ് ഓർഗനൈസേഷൻ…

Follow by Email
WhatsApp