വനിതകളുടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
മലപ്പുറത്തെ പെണ്‍കുട്ടികള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും രക്തദാനമടക്കമുള്ള സാമൂഹിക സേവന മേഖലയിലെ പെണ്‍ സാന്നിധ്യം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണെന്നും കൊണ്ടാട്ടി പോലീസ് അസിസ്റ്റൻ്റ് സൂപ്രണ്ട് വിജയ് ഭരത് റെഢി അഭിപ്രായപ്പെട്ടു.…