റാസബീഗം പാടി… മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ വിദ്യാർഥികൾ ഏറ്റുപാടി
“നീ എറിഞ്ഞ കല്ല് പാഞ്ഞ് ” വരികൾ പാടി റാസബീഗം , മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമാക്കി.വേനലവധിക്ക് ശേഷം ജൂൺ 1 നാണ് പതിവുപോലെ…
മഷിത്തണ്ട് സർഗസഹവാസക്യാമ്പ് അവസാനിച്ചു
മഷിത്തണ്ട് സർഗസഹവാസക്യാമ്പ് അവസാനിച്ചു.സ്കൂളിലും ബ്രിട്ടീഷ് ബംഗ്ലാവിലുമായി നടന്ന ദ്വിദിനസഹവാസക്യാമ്പിൽ 27 കുട്ടികളാണ് പങ്കെടുത്തത്.ക്യാമ്പനുഭവങ്ങൾ പറയേണ്ടത് കുട്ടികൾ തന്നെയാണ്. ഒമ്പതാം ക്ലാസിലെ റിതുനന്ദന ക്യാമ്പിനെക്കുറിച്ചെഴുതിയത് പങ്കുവെക്കുന്നു. “ഞാൻ റിതു…
ബാസ്ക്കറ്റ്ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം
ഗവൺമെൻറ് എച്ച് എസ് എസ് മെഡിക്കൽ കോളേജ് കാമ്പസ് PTA യുടെയും ഗവൺമെൻറ് എച്ച് എസ് എസ് കാരപ്പറമ്പ് PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാസ്കറ്റ്ബോൾ…
വനിതാ ദിനം ആഘോഷിച്ച് കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ
മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ ‘സൗഹൃദ’ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു . വാർഡ് കൗൺസിലറും നടക്കാവ് ഹയർ…
വിഷുവിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായി എൻ.ജി.ഒ ക്വാട്ടേഴ്സ് ഗവ:ഹയർ സെക്കന്‍ഡറി സ്കൂൾ
നാട്ടിയുത്സവം – വിഷുവിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി എൻ.ജി. ഒ ക്വാർട്ടേഴ്സ് ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിൽ 75 ഗ്രോ ബാഗുകളിലായി പച്ചക്കറി വിത്തുകളും…
കാരപ്പറമ്പ് GVHSS ൽ വീണ്ടും താരത്തിളക്കം
കാരപ്പറമ്പ് GVHSS പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ദിൽജിത് ദിനേശന് SITAR സംസ്ഥാനതല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു .കേരള സർക്കാറും കരിയർ ഗൈഡൻസ് ആൻറ് അഡോളസെൻറ് സെല്ലും…
കോഴിക്കോട് ജില്ലാ ATC യുടെ നേതൃത്വത്തിൽ സിറ്റി ക്ലബ്ബ് ജില്ലാ അറബിക് ടാലെൻറ് ടെസ്റ്റ് സംഘടിപ്പിച്ചു
കോഴിക്കോട് ജില്ല ATC യുടെ നേതൃത്വത്തിൽ നടന്ന സിറ്റി സബ് ജില്ല അറബിക് ടാലൻറ് ടെസ്റ്റ് കോഴിക്കോട് നടക്കാവ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു .…
പോസ്റ്റ് കോവിഡ് കെയർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ
ജി.എച്ച് .എസ് .എസ് .മെഡിക്കൽ കോളേജ് ക്യാമ്പസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ പോസ്റ്റ് കോവിഡ് കെയർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ യുടെ…
കേരള സ്റ്റേറ്റ് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ഫിസീഖ് ഫിറ്റ്നസ് മിസ്സ് കേരള 2022 :നടക്കാവ് GVHSS വിദ്യാർത്ഥി ശ്രേയക്ക് സ്വർണ തിളക്കം
ആലപ്പുഴയില്‍ വച്ച് നടന്ന കേരള സ്റ്റേറ്റ് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ഫിസീഖ് ഫിറ്റ്നസ് മിസ്സ് കേരള 2022 ൽ ഗോൾഡ് മെഡൽ നേടി നടക്കാവ് GVHSS ലേ…
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും മ്യൂസിക് ക്ലബ് ഉദ്ഘാടനവും നടത്തി ഗവണ്മെന്റ് കാരപ്പറമ്പ വിദ്യാർഥികൾ
തൻ്റെ മാന്ത്രിക വിരലിനാൽ മലയാളകരക്ക് പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും പുതിയ ഭാവങ്ങൾ തീർത്ത വിസ്മയം ഗിരീഷ് പുത്തഞ്ചേരിക്ക് അനുസ്മരണം നടത്തി കാരപ്പറമ്പ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ .ഗിരീഷ്…