കാലാതീതം കാവ്യങ്ങൾ രചിച്ചിരുന്ന പ്രശസ്ത കവി, ഒ എൻ വി കുറിപ്പിന് അനുസ്മരണം നടത്തി ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് ക്യാമ്പസ്‌. വിദ്യാരംഗം കലാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ ‘പ്രമോദ് ‘ ആമുഖപ്രഭാഷണം നടത്തി . വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ഗാനാലാപനം പരിപാടിക്ക് മാറ്റ് കൂട്ടി.

One thought on “ഒ എൻ വി അനുസ്മരണം നടത്തി ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ”

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp