നടക്കാവ് ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന പരിസ്ഥിതി ശില്പശാല ” The Bees”സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഉഘാടനം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബാബു കെ നിർവഹിച്ചു .കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ ഇടശ്ശേരി കവിതാലാപനം നടത്തി .
പരിസ്ഥിതി ക്ലബ് കൺവീനർ ഗീത നായർ സ്വാഗതവും ഡെപ്യൂട്ടി എച്ച് എം സ്മിത ടീച്ചർ, ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി സജീവൻ മാസ്റ്റർ എന്നിവർ ആശംസകളും വിസ്മയ.വി.എൻ കൃതജ്ഞതയും അറിയിച്ചു .. തുടർന്ന് ഫറോക്ക് സബ് ജില്ലാ AEO യും പരിസ്ഥിതി പ്രവർത്തകനും പക്ഷിനിരീക്ഷകനുമായ ശ്രീ അജിത് കുമാറിൻ്റെ
നേത്ര്വത്വത്തിൽ ഏക ലോകം ഏക ആരോഗ്യം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ക്ലാസ് ഒരുക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp