പറവകൾക്ക് പാനപാത്രം ഒരുക്കി മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ

പ്രകൃതിയോടും സഹജീവികളോടും ശരിയായ മനോഭാവം വളർത്തിയെടുക്കുക എന്നത് വിദ്യാഭ്യാസത്തിൻ്റെ മഹത്തരമായ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് .. പറവകൾക്ക് ദാഹജലം നല്കനുള്ള സംവിദാനം ഒരുക്കി ഈ ആശയം നടപ്പിലാക്കുകയാണ് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ .
വിദ്യാലയത്തിലെ JRC unit ആണ് പറവകൾക്കൊരു പാനപാത്രം എന്ന കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp