കാരപ്പറമ്പ് GVHSS പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ദിൽജിത് ദിനേശന് SITAR സംസ്ഥാനതല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു .
കേരള സർക്കാറും കരിയർ ഗൈഡൻസ് ആൻറ് അഡോളസെൻറ് സെല്ലും സംയുക്തമായി നടത്തിവരുന്ന Students Initative for Training Artistic Rejuvenation (SITAR)കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിച്ച് കുട്ടികൾക്ക് അവരുടെ കഴിവ് തിരിച്ചറിയാൻ സഹായിക്കുന്നു.
. 2013 ൽ ആരംഭിച്ച പരുപാടി എല്ലാ വർഷവും വിവിധ വിഷയങ്ങളെ ആസ്പതമാക്കി 6 ദിവസത്തെ ക്യാമ്പ് സംഘടിപ്പിച് വരുന്നു .

സ്കൂൾ, ജില്ലാ, സംസ്ഥാനം ,ദേശീയം എന്നിങ്ങനെ വിവിധ തലങ്ങളിലായാണ് പരിപാടി നടക്കുന്നത്. 2022 ൽ നൃത്തം എന്ന വിഷയമാണ് SITAR തിരഞ്ഞെടുത്തത്. സമാപന ദിവസം കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ വച് വിദ്യാർഥി വിദ്യാർത്ഥിനികളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറി .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp