മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ ‘സൗഹൃദ’ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു . വാർഡ് കൗൺസിലറും നടക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയേർഡ് ടീച്ചറുമായ ശ്രീമതി അൽഫോൻസ മാത്യു പരിപാടി ഉൽഘാടനം ചെയ്തു. വാർഡ് മെമ്പറും മലബാർ ക്രിസ്ത്യൻ കോളേജിലെ റിട്ടയേർഡ് അസിസ്റ്റൻഡ് പ്രൊഫസറുമായ ശ്രീമതി ഒ ജെ ചിന്നമ്മ ‘Gender equality today for a Sustainable tomorrow’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഈ ദിനത്തോടനുബന്ധിച് ക്ലാസ് തലത്തിലും വ്യക്തിഗത ഇനത്തിലും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp