നാട്ടിയുത്സവം – വിഷുവിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി എൻ.ജി. ഒ ക്വാർട്ടേഴ്സ് ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിൽ 75 ഗ്രോ ബാഗുകളിലായി പച്ചക്കറി വിത്തുകളും തൈകളും നട്ടു. സൗഹൃദ ഇക്കോ ക്ലബ്ബ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അധ്യാപകരായ സുജിത
സുകുമാരൻ, ശിൽഫ. കെ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp