“നീ എറിഞ്ഞ കല്ല് പാഞ്ഞ് ” വരികൾ പാടി റാസബീഗം , മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമാക്കി.
വേനലവധിക്ക് ശേഷം ജൂൺ 1 നാണ് പതിവുപോലെ സ്കൂൾ തുറന്നത് .വർണാഭമായ കലാപരിപാടികളോടു കൂടിയാണ് പ്രവേശനോത്സവം ആഘോഷമാക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp