ആന്ധ്രാപ്രദേശിലെ തെന്നാലിയിൽ വച് നടക്കുന്ന ദേശീയ ത്രോബോളിൽ മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ വിദ്യാർഥികളായ സ്വാതി വിഎം വൈഷ്ണവി വി അൽന സനീഷ് ,പൂജ ദിലീപ് കെ ,വൈഗ ഷാജു എംവി ,നിമ എ എന്നിവർ കേരള ജൂനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp