കോഴിക്കോട് ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 മിക്സഡ് ഡബ്ബിൾസിൽ മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ 8-ആം ക്ലാസ് വിദ്യാർത്ഥി സെനിൻ ബിൻ ഷജീർ 3-ആം സ്ഥാനം കരസ്ഥമാക്കി .

ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും അണ്ടർ 15 ഗേൾസ് ഡബ്ബിൾസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി 9-ആം ക്ലാസ് വിദ്യാർത്ഥി പാർവണ എ സംസ്ഥാന മത്സരങ്ങൾക്ക് അർഹത നേടി .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp