കൊണ്ടോട്ടി നഗരസഭയിലെ എസ് എസ് എൽ സി,പ്ലസ് ടൂ വിൽ മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഓറ്റോറിയത്തിൽ എം പി അബ്ദു സമദ് സമദാനി എം പി നിർവഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp