സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കാവ് ഗേൾസ് സ്കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു. സഡാക്കോ ശില്പത്തിനു മുന്നിൽ സഡാക്കോ കൊക്കുകളുമേന്തി വിദ്യാർത്ഥിനികള്‍ നിന്ന്. ഹെഡ് മാസ്റ്റർ സന്തോഷ്‌ ഉം മറ്റ് അധ്യാപകരും കുട്ടികളോടോപ്പം ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp