ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ‘ തളിർക്കട്ടെ പുതുനാമ്പുകൾ’ എന്ന പേരിൽ എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസിലെഎൻ എസ് എസ് വളണ്ടീയേഴ്‌സ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സരിത ടീച്ചറുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തെ സപ്തദിന ക്യാമ്പിൽ എൻ എസ് എസ് വളണ്ടീയേഴ്‌സ് തയ്യാറാക്കിയ വിത്തുരുളകൾ എൻ ജി ഒ ക്വാട്ടേഴ്‌ഡ് പരിസരത്ത് വിതറി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp