കാരപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാമത്തെ സി സി സി യൂണിറ്റ് സെൻട്രൽ ജി എസ് ടി അസിസ്റ്റൻറ്റ് കമ്മിഷണർ ശ്രീ.ജിമ്മി ജോസഫ് ഉദ്ഘാടനം ചെയ്തു
പി. ടി.എ പ്രസിഡൻറ്റ് ശ്രീ നജീബ് മാളിയക്കൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ് മിസ്്രസ് ഷാദിയ ബാനു സ്വാഗതം ആശംസിച്ചു .
കസ്റ്റമ്സ് സൂപ്രണ്ട് ശ്രീ സി.ജെ . തോമസ്, രക്ഷിതാക്കളും കുട്ടികളും ആയി സംവദിച്ചു. പ്രിൻസിപ്പൽ മനോജ് ,സീനിയർ ടീച്ചർ സതിദേവി എന്നിവർ ആശംസയും സി സി സി കോഓർഡിനേറ്റർ പത്മ നന്ദിയും പറഞ്ഞു . ഫിസിക്കൽ ട്രെയി നേഴ്സ് ആയ മിഘിൻ, കിരൺ എന്നിവർ സംസാരിച്ചു. .