ജിഎച്ച്എസ്എസ് കാരപ്പറമ്പ് ഹിരോഷിമ, നാഗാസാക്കി ദിനങ്ങളും ക്വിറ്റിന്ത്യ ദിനവും ആഗസ്റ്റ് 10 ന് ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷാദിയ ഭാനു , സോഷ്യൽ സയൻസ് ടീച്ചർ സതീദേവി എന്നിവർ ദിനാചരണ സന്ദേശങ്ങൾ അസംബ്ലിയിൽ നൽകി. വിദ്യാർത്ഥികളുടെ പ്രസംഗം , യുദ്ധ വിരുദ്ധ കവിത, യുദ്ധാനന്തര ലോകം – അന്വേഷണ പരമ്പര, സഡാക്കോ കൊക്ക് നിർമ്മാണം- പ്രദർശനം, യുദ്ധവിരുദ്ധ റാലി , ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp