ജി വി എച് എച് എസ് ഗേൾസ് നടക്കാവ് വി.എച്.എസ്.ഇ വിഭാഗം എൻ എസ് എസ് യൂണിറ്റ് ലഹരിവിരുദ്ധ ക്യാമ്പയിൻ “ലഡായി – പോരാട്ടം” നടത്തി. ശ്രീ വിജേഷ് (സ്കൂൾ ഓഫ് ഡ്രാമ) രചനയും സംവിധാനവും നിർവ്വഹിച്ച മ്യൂസിക്കൽ ഡ്രാമയും ഫ്ലാഷ് മൊബ് ഉം നടത്തി. മീഞ്ചന്ത ജി വി എച് എച് എസ്, രാമ കൃഷ്ണ മിഷൻ എച് എസ് എസ്, മെഡിക്കൽ കോളേജ് ക്യാമ്പസ്‌ എച് എസ് എസ്, കാരപ്പറമ്പ് ഹൈ സ്കൂൾ എന്നിവിടങ്ങളിൽ എൻ എസ് എസ് വളണ്ടീയേഴ്‌സ് ക്യാമ്പയിൻ നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp