കോഴിക്കോട് ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജീ.എച്ച്.എസ്.എസ്. മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു .


സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായി.സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഇവർ ജേതാക്കളായി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp