നഗരസഭാ പരിധിയിലെ ഗവൺമെൻറ്റ് /എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച് എസ്.ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളുകൾക്കും ഹയർ സെക്കൻഡറിയിൽ ഉന്നത വിജയം നേടിയ സ്കൂളുകൾക്കും അനുമോദനം നൽകി . 2022 -23 വർഷത്തെ വിജയോത്സവം പ്രവർത്തന കലണ്ടർ പ്രകാശനവും വിജയോത്സവ കൺവീനർമാരെ അനുമോദിക്കലും ബഹു.ഡെപ്യൂട്ടി മേയറുടെ അദ്ധ്യക്ഷതയിൽ ബഹു മേയർ നിർവഹിക്കുന്ന ചടങ്ങും നടന്നു
ജി എച് എസ് എസ് കാരപരമ്പ സയൻസ് ബാച്ചിൽ 8 വിദ്യാർത്ഥികളും ഹ്യുമാനിറ്റീസ്ൽ- 10 വിദ്യാർത്ഥികളും കോമേഴ്‌സ്-ൽ 3 വിദ്യാർത്ഥികളും ഫുൾ A+ കരസ്ഥമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp