വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും എം.ജി. സർവകലാശാല സന്ദർശിക്കാൻ അവസരം ലഭിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും സെൻറ്ററുകളിലും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സന്ദർശിക്കാൻ അവസരം ലഭിച്ചു . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എൻ.ജി.ഒ., വ്യവസായ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അവസരമുണ്ടായി ……

ഓഗസ്റ്റ് 26-ന് രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെയാണ് പൊതുപ്രവേശനം അനുവദിച്ചിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp