സമൂഹിക- വനിതാ ക്ഷേമ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. വിദ്യാഭ്യാസത്തിൽ പുതുസമീപനമായ കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിൻ്റെ സ്ഥാപകയായ മേരി റോയി ക്രിസ്ത്യൻ പിന്തുടർച്ചാ കേസിൽ നിർണായക നിയമപോരാട്ടം നടത്തിയ വ്യക്തിയാണ്.

ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്കു വഴിയൊരുക്കിയത് മേരി റോയിയുടെ നിയമപോരാട്ടമാണ്. ചരിത്ര പ്രധാനമായ വിധി 1986ലാണ് മേരി റോയ് സുപ്രിംകോടതിയിൽ നിന്നും നേടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp