സെപ്റ്റംബർ 2 വെള്ളിയാഴ്ച എൻ ജി ഒ ക്വാർട്ടേഴ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾ ഓണാഘോഷം നടത്തി.സന്തോഷത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും ഒരു ഓണക്കാലം കൂടി അവർ വരവേറ്റു . പൂക്കള മത്സരം,ഉറിയടി , വടംവലി തുടങ്ങി മറ്റനേകം മത്സരങ്ങളുമായ് വിദ്യാർഥികൾ മുന്നോട്ട് വന്നു . പൂക്കള മത്സരത്തിൽ മയിലിനെ ആശയമായ പൂക്കളമാണ് ഒന്നാം സ്ഥാനത്ത് എത്തിയത് . ജൻഡർ ഇക്വാലിറ്റിക്ക് മുൻ‌തൂക്കം കൊടുക്കുന്ന ഈ കാലഘട്ടത്തിൽ പെൺശബ്ദം ഉയർത്തികൊണ്ട് വടം വലി മത്സരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp