ജെ ഡി ടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ എസ് എസ് യൂണിറ്റ് -299 ആർട്സ് ഫെസ്റ്റ് (മേളം) ഗംഭീരമായി ആഘോഷിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം സ്റ്റാഫ് അഡ്വൈസറായ ബിജു നിർവഹിച്ചു. വേദിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ വിബിൻ എൻ എസ് എസ് പ്രോഗ്രാം അസിസ്റ്റന്റ് ഓഫീസറായ അമൃത എസ് ഐ പി കോഓർഡിനേറ്റർ അബ്ദുസലാം സർ, എൻ എസ് എസ് സെക്രട്ടററിമാരായ അദ്വൈത്, ഫഹ്മിയ എന്നിവരുടെ സാനിദ്യം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp