ജി വി എച് എച് എസ് ഗേൾസ് നടക്കാവ് ലെ എസ് പി സി ത്രീഡേ ഓണം ക്യാമ്പ് നടത്തി .
ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ്‌ ഫ്ലാഗ് ഹോസ്റ്റിംഗ് നടത്തി. ഉദ്ഘാടന ചടങ്ങിൽ എസ് പി സി സി പി ഒ ശ്രീമതി ഷീജ വി സ്വാഗതവും സ്കൂൾ പി ടി എ പ്രസിഡൻറ്റ് ശ്രീ സുനിൽ കുമാർ ഇ കെ അധ്യക്ഷ സ്ഥാനവും വഹിച്ചു. ക്യാമ്പ് ഉൽഘടനം അസിസ്റ്റൻറ്റ് കമ്മിഷണർ ഓഫ് പോലീസ് ശ്രീ പി ബിജുരാജ് നടത്തി.
ജെ സി ഐ ട്രൈനെർ ശ്രീ ഷൌക്കത്തലിയുടെ ബ്രെയിൻസ്‌റ്റോമിംഗ് സെഷന്നും രണ്ടാം ദിനത്തിൽ ശ്രീ ഉമേഷ്‌ നന്മണ്ടയുടെ നേതൃത്വത്തിൽ കേഡറ്റുകൾക് യോഗ പരിശീലനവും നൽകി.
സിറ്റി എ ഇ ഒ ശ്രീ എം ജയകൃഷ്ണൻ ക്യാമ്പ് സന്ദർശിച്ചു. നടക്കാവ് എ എസ് ഐ ശ്രീ രഘുപ്രസാദ് ക്യാമ്പ് ക്ലോസിങ് സെറിമണി ഉദ്‌ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp