വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് വേണ്ടി അവധിക്കാലത്ത് ലൈഫ് സ്കിൽ ട്രെയിനിങ് പ്രോഗ്രാം 3,4,5 തീയതികളിൽ ക്യാമ്പസ് സ്കൂളിൽ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp