മലപ്പുറം ഗവണ്മെൻറ്റ് കോളേജ്
ബിരുദാനന്തര ബിരുദ എക്കണോമിക്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ റിസെൻറ്റ് ട്രെൻഡ്സ് ഇൻ മൈഗ്രേഷൻ ഫ്രം കേരള എന്ന വിഷയത്തിൽ വൺ ഡേ നാഷണൽ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ യൂണിവേഴ്സിറ്റികളിൽ റാങ്ക് നേടിയവരെ ആദരിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp