മലബാർ കോളേജിൽ ആൻറ്റി റാഗിങ് അവെർനെസ് പ്രോഗ്രാം സംഘടിപ്പിച്ചു .പ്രസ്തുത പരിപാടിയുടെ ഉത്‌ഘാടനം ശ്രീ മുഹമ്മദ് ഹനീഫ എം ഐ.പി എസ്.എച്.ഒ വേങ്ങര നിർവഹിച്ചു . രണ്ട് ഘട്ടങ്ങളിലായി നടന്ന പരിപാടിയുടെ ഒരു സെഷന് പാനൽ ലോയേർ അഡ്വ സിയാദ് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp