ജി വി.എച്ച് എസ് എസ് നടക്കാവിൽ ഹിന്ദി ദിനം ആചരിച്ചു .ഗുരുവായൂരപ്പൻ കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ. മീര പി. ഐ നിർവ്വഹിച്ചു. ഗായിക കൂടിയായ ഡോ മീര പാട്ടു പാടി . ഹെഡ് മാസ്റ്റർ ശ്രീ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എച്ച്.എം സ്മിത ടീച്ചർ, ഹിന്ദി അദ്ധ്യാപകർ എന്നിവർ ആശംസകളറിയിച്ചു. കുട്ടികൾ കവിത ചൊല്ലിയും നൃത്തം അവതരിപ്പിച്ചും വിപുലമായ പരിപാടികളോടെ ഹിന്ദിദിനം മനോഹരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp