ജെ ഡി ടി കോളേജ് എൻ എസ് എസ് യൂണിറ്റിലെ 40 വളണ്ടീയേഴ്‌സ് കോസ്റ്റൽ ക്ലീൻ അപ് ക്യാംപയിനിൻ്റെ ഭാഗമായി ബട്ട് റോഡ് ബീച്ച് ക്ലീൻ ചെയ്തു .പ്രോഗ്രാം ഓഫീസർ വിപിൻ , എൻ എസ് എസ് ASSIST പ്രോഗ്രാം ഓഫീസർ മോനിഷ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp