പുനീത് സാഗർ അഭിയാൻ 2022 നോടനുബന്ധിച്ച് Sep 17 ശനിയാഴ്ച കോഴിക്കോട് ബീച്ചിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ നടത്തിയ കോസ്റ്റൽ ക്ലീൻ അപ് ക്യാംപയിനിൽ GVHSS നടക്കാവിലെ NCC കേഡറ്റുകൾ പങ്കെടുത്തു. ‘സ്വഛ് സാഗർ സുരക്ഷിത് സാഗർ ‘ എന്നായിരുന്നു ക്യാമ്പയിൻ്റെ ആശയo

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp