സംസ്കൃത അക്കാദമിക് കൗൺസിൽ കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച സംസ്കൃതദിനാഘോഷം ജി വി എച് എച് എസ് ഗേൾസ് നടക്കാവില്‍ വച്ച് നടന്നു.
ശ്രീ കമാല്‍ വരദൂര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ഡി.ഇ.ഒ ശ്രീ.ധനേഷ്.പി.കെ അധ്യക്ഷത വഹിച്ച
യോഗത്തിൽ
താനൂർ ദേവദാർ എച് എസ് എസ് ലെ സംസ്കൃതാധ്യാപകൻ
ശ്രീ.രമേശൻ നമ്പീശൻ മുഖ്രപ്രഭാഷണം നടത്തി.
സിറ്റി എ ഇ ഒ ശ്രീ.എം.ജയകൃഷ്ണൻ,
റൂറൽ എ ഇ ഒ ശ്രീമതി.ഗീത
എച് എം ശ്രീ.സന്തോഷ് .ടി,
സി.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.