ശാസ്ത്ര മേളയുടെ ഭാഗമായി ഈസ്റ്റ് ഹിൽ ഗവണ്മെന്‍റ് ഹൈസ്കൂളിലെ വിദ്യാർഥികളുടെ ഒരുക്കിയ സയൻസ് ഫെയർ കൗതുക കാഴ്ചയായി.നൂതന ആശയങ്ങളുമായി വിദ്യാർഥികൾ പലതരം ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളും കളിപ്പാട്ടങ്ങളും മോഡലുകളും പ്രദർശിപ്പിച്ചു. എച് എം ലത കാരാട്ടി പ്രദർശനം ഉത്‌ഘാടനം ചെയ്തു . രക്ഷിതാക്കളും പൊതു ജനങ്ങളും സയൻസ് ഫെയർ സന്ദർശിച്ചു .സയൻസ് അദ്യാപികമാർ പ്രോഗ്രാമിന് നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp