സെപ്റ്റംബർ 27ന് അമൽ കോളേജിൽ ടൂറിസത്തിൻ്റെ
സാധ്യതകളും അനുഭവങ്ങളും പങ്ക് വെച്ചുകൊണ്ട് ഫോട്ടോഗ്രാഫി ക്ലാസ്സുകൾ സംഘടിപ്പിച്ചു.
പ്രോഗ്രാം പി. വി അബ്‌ദുൾ വഹാബ് എംപി ഉത്ഘാടനം ചെയ്തു.
ഫോട്ടോഗ്രാഫി ഇൻ ട്രാവൽ & ടുറിസം എന്ന വിഷയത്തെ
അസ്പ്ദമാക്കി ബിബിസി വൈൽഡ് ലൈഫ്, മാഗസിൻ അവാർഡ് ജേധാവ് VM സാദിഖ് അലി ക്ലാസ്സുകൾ എടുത്തു.
നിലബൂർ ചന്തക്കുന്ന് DFO ബംഗ്ലാവിലാണ് രാവിലെ 10. മണി മുതൽ വൈകുന്നേരം വരെ നീണ്ടു നിന്ന ക്യാബ് നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp