മയൂരം 2022- എന്നു പേരിട്ടിരിക്കുന്ന ഈസ്റ്റ് ഹിൽ സ്‌കൂൾ കലോത്സവത്തിന് സ്‌കൂളിൻ്റെ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ തിരി തെളിഞ്ഞു. സെപ്റ്റംബർ 29 , 30 , തീയതികളിൽ നടന്ന പ്രോഗ്രാം നടനും സംവിധായകനുമായ മഞ്ജുളൻ ഉദ്‌ഘാടനം ചെയ്തു. വർണ്ണാഭമായ പരിപാടി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഗംഭീര വിജയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp