നടക്കാവ് ഗവ: ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂളിൽ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള
സ്റ്റേജിതര മത്സരങ്ങൾ ആരംഭിച്ചു. . കൊറോണ കാരണം രണ്ടുവർഷത്തോളമായി കുട്ടികൾക്ക് ഈ ഒരു അവസരം ലഭിച്ചിരുന്നില്ല.അതിനാൽ തന്നെ വളരെ ആവേശത്തോടുകൂടിയാണ് കുട്ടികൾ സ്കൂൾ കലോത്സവത്തിനെ വരവേൽക്കുന്നത്. മുൻകാലങ്ങളിലേതുപോലെ ഈ വർഷവും അറബിക്, സംസ്കൃതം, ഉറുദു, മത്സരങ്ങളും നടക്കുന്നുണ്ട്..

കലോത്സവത്തിൻ്റെ ലോഗാ പ്രകാശനം പ്രശസ്ത ചലചിത്ര താരവും മുന്‍ MP യും ആയ സുരേഷ്ഗോപി ആണ് നിര്‍വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp