കേരള ഗവ: ആന്‍റി നാർക്കോട്ടിക് സെല്ലുമായി കൈ കോർത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കാമ്പസുകളിൽ ആരംഭിച്ചു. മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പ്രസ്തുത പരിപാടി ഉദ്‌ഘാടനം ചെയ്തു. കോളേജിലെ വിദ്യാർഥികൾ ലൈവായി പരിപാടി വീക്ഷിച്ചു .

18 .വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി മലപ്പുറം ഗവ കോളേജിൽ ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp