ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കാരപ്പറമ്പ് ഗവ. ഹയർ സെക്കഡറി സ്കൂളിൽ ഒക്ട്ടോബർ 6 ന് ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം കേരളാ മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻ കുട്ടി ഓൺലൈനായി ആശംസാ പ്രസംഗം നടത്തി. പ്രിൻസിപ്പാൾ മനോജ് കെ.പി , ഹെഡ് മിസ്ട്രസ് ശാദിയ ബാനു, PTA പ്രസിഡണ്ട് നജീബ് മാളിയേക്കൽ, വാർഡ് കൗൺസിലർ ശിവപ്രസാദ്,സന്ധ്യ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp