പെരിന്തൽമണ്ണ മൗലാന കോളേജ് ഓഫ് ഫാർമസിയിൽ സ്ത്രീ സുരക്ഷയുടെ ഭാഗമായി മൗലാന കോളേജ് വിദ്യാർഥിനികൾക്ക് വേണ്ടി സെല്ഫ് ഡിഫെൻസ് വർക്ഷാപ് സംഘടിപ്പിച്ചു . മലപ്പുറം ജില്ലാ പോലീസും മൗലാന കോളേജ് ഓഫ് ഫാര്മസി വുമൺ എംപവര്മെന്‍റ്  സെല്ലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് . പരിപാടിയിൽ എ എസ് ഐ വത്സല , സിനി മോൾ എന്നിവർ വർക്ഷോപ്പിന് നേതൃത്വം നൽകി.കോളേജ് പ്രിൻസിപ്പൽ ഡോ കെ പി ഹനീഫ പ്രസ്തുത പരിപാടി ഉദ്‌ഘാടനം ചെയ്തു .വൈസ് പ്രിൻസിപ്പൽ ഡോ പി പി നസീഫ് അധ്യക്ഷത നയിച്ചു.അമീന കെ, ധന്യ കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp