കേരള എക്സൈസ് വകുപ്പിൻ്റെ ‘ വിമുക്തി മിഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി കാരപ്പറമ്പ് ഗവ. ഹയർ സെക്കഡറി സ്കൂളിൽ 8 ദിവസത്തെ സൗജന്യ കരാട്ടെ ക്ലാസ്സിന് 7-10 -2022 ന് തുടക്കമിട്ടു. ഒക്ടോബർ 7 ന് രാവിലെ 10.30 ന് പ്രിൻസിപ്പാൾ മനോജ് കെ.പി. ഉദ്ഘാടനം നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ മിനേഷ് സംസാരിച്ചു. ഹെഡ് മിസ്ട്രസ്സ് ഷാദിയ ബാനു, സിവിൽ എക്സൈസ് ഓഫീസർ അമൽഷാ, അനിത ടീച്ചർ, പരിശീലകർ ഹാരീഷ്, സുരേഷ് എന്നിവർ വേദി എങ്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp