കാരപ്പറമ്പ് ഗവ: ഹയർ സെക്കഡറി സ്കൂളിൽ സ്പോർട്ട്സ് മത്സരങ്ങൾ സെപ്റ്റംബർ 30ന് വെസ്റ്റി ഹിൽ ഗവ.പോളിടെക്നിക്ക് മൈതാനത്തിൽ വെച്ച് നടന്നു. 2022 ഏഷ്യൻ കപ്പ് പവർ ലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ ജേതാവായ ശ്രീ.സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ മനോജ് കെ.പി, ഹെഡ് മിസ്ട്രസ് ഷാദിയ ബാനു എന്നിവർ വിജയികൾക്ക് സമ്മാനദാനം ചെയ്തു . ഫൈറ്റേർസ്, സ്റ്റാർസ് , കിംഗ്സ് എന്നീ മൂന്ന് ഗ്രൂപ്പുകളായുള്ള മത്സരത്തിൽ, സറ്റാർസ് ഒന്നാം സ്ഥാനം കരസ്തമാക്കി. അനീഷ് സാർ , മറ്റു അധ്യാപകർ, കായിക അധ്യപകർ എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന മത്സരങ്ങൾ രാവിലെ 9 ന് തുടങ്ങി വൈകീട്ട് 4.30 ന് സമാപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp